ഒരു മാമലക്കണ്ടം യാത്രയുടെ മനഃശാസ്ത്രം

കോതമംഗലത്ത് പോകുന്നതിനു വേണ്ടി ചേച്ചി കാണിച്ച അതി സാഹസികത ( risk factor ) . അതിനു ഞാൻ എന്നും കടപ്പെട്ടിരിക്കും . ഈ കാലത്ത് ഒരു മാതാവും ഇത് ചെയ്യുകയില്ല . എന്നിട്ടും ചേച്ചി അവന്റെ കൂടെ നിന്നു . […]